Call Now
8 വർഷത്തെ അനുഭവപരിചയം

ഇംഗ്ലീഷ് പഠിപ്പിക്കില്ല,
പറയിപ്പിക്കും

8 വർഷം കൊണ്ട് 4 ലക്ഷത്തോളം പേരെ ഇംഗ്ലീഷ് പഠിപ്പിച്ച കേരളത്തിലെ ഒരേ ഒരു ലാംഗ്വേജ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

WhatsApp Now

4L+

Students

24/7

Availability

8+

Years

എന്തുകൊണ്ട് English House?

കേരളത്തിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് പരിശീലന കേന്ദ്രം

Flexible Timing

നിങ്ങൾ പറയുന്ന സമയത്ത് ഓൺലൈൻ ആയി പഠിപ്പിക്കുന്നു.

Personalized Classes

നിങ്ങളുടെ ലെവൽ മനസ്സിലാക്കി അനുയോജ്യമായ ക്ലാസുകൾ നൽകുന്നു.

Expert Trainer

നിങ്ങൾക്ക് സ്വന്തമായി ഒരു expert trainer.

Learn by Speaking

ഇംഗ്ലീഷ് സംസാരിച്ച് പ്രാക്ടീസ് ചെയ്ത് പഠിപ്പിക്കുന്നു.

24/7 Availability

24 മണിക്കൂർ available ആയിട്ടുള്ള ട്രൈനേഴ്‌സ്.

Affordable Fees

ഏറ്റവും കുറഞ്ഞ ഫീസ്.

റിസൾട്ട് ഇല്ലെങ്കിൽ റീ-ഫണ്ട്!

നിങ്ങളുടെ വിജയം ഞങ്ങളുടെ ഉത്തരവാദിത്വം

ഞങ്ങൾ നൽകുന്ന കോഴ്സുകൾ

നിങ്ങളുടെ ലെവലിന് അനുയോജ്യമായ കോഴ്‌സ് തിരഞ്ഞെടുക്കുക

Pre-Basic Course

  • എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.
  • ചെറിയ രീതിയിൽ സംസാരിക്കാൻ പരിശീലിപ്പിക്കുന്നു.

Basic Level Course

  • ബേസിക് ഗ്രാമർ പഠിപ്പിക്കുന്നു.
  • ഇംഗ്ലീഷിൽ sentence കൾ ഉണ്ടാക്കാൻ പരിശീലിപ്പിക്കുന്നു.
  • നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ സംസാരിച്ച് പ്രാക്ടീസ് ചെയ്യിക്കുന്നു.
  • Pronunciation മെച്ചപ്പെടുത്തുന്നു.

Intermediate Course

  • Advanced ലെവലിൽ ഗ്രാമർ പഠിപ്പിക്കുന്നു.
  • ബിസിനസ് ഇംഗ്ലീഷ് പരിശീലിപ്പിക്കുന്നു.
  • Accent മെച്ചപ്പെടുത്തുന്നു.
  • Real life ൽ ആവിശ്യമായ standard ഇംഗ്ലീഷ് പ്രാക്ടീസ് ചെയ്യിപ്പിക്കുന്നു.
Most Popular

Advanced Course

  • ബിസിനസ് മേഖലയിൽ ആവിശ്യമായ advanced English പരിശീലിപ്പിക്കുന്നു.
  • ഇന്റർവ്യൂ ട്രെയിനിംഗ് പ്രാക്ടിക്കൽ ആയി നൽകുന്നു.
  • Communication skills ഉം vocabulary ഉം മെച്ചപ്പെടുത്തുന്നു.

ഇംഗ്ലീഷ് സംസാരിക്കാൻ ഇപ്പോൾ തന്നെ തുടങ്ങാം!

ഞങ്ങളുടെ expert trainers നിങ്ങളെ ഇംഗ്ലീഷിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ സഹായിക്കും

ഫ്രീ ഡെമോ ക്ലാസ് ലഭിക്കാൻ ഇപ്പോൾ ബന്ധപ്പെടുക