പേർസണൽ ട്രെയ്നറുടെ സഹായത്തോടെ ഇംഗ്ലീഷ് 2x വേഗത്തിൽ പഠിക്കാം.
സ്പീകിംഗ് സ്കിൽസ് മെച്ചപ്പെടുത്തുന്ന സിലബസ്.
10,000+ hours ടീച്ചിങ് എക്സ്പീരിയൻസ് ഉള്ള സെർട്ടിഫൈഡ് ട്രൈനേഴ്സ്.
അനായാസം എവിടെ ഇരുന്നും, എപ്പോൾ വേണമെങ്കിലും, കോഴ്സുകൾ പഠിക്കാം.
15000+ 5 സ്റ്റാർ റിവ്യൂസ്, ലോകമെമ്പാടും ആയിരകണക്കിന് സ്റ്റുഡന്റസ്
കോഴ്സ് മെറ്റീരിയൽ നിങ്ങൾക്ക് എന്നും ഉപകാരപ്പെടും.
3 ലെവലുകളായാണ് കോഴ്സുകൾ
ബേസിക് , ഇന്റെർമീഡിയറ്റ്, അഡ്വാൻസ്ഡ്
ഇംഗ്ലീഷ് പഠിച്ച് തുടങ്ങുന്നവർക്ക് വേണ്ടിയുള്ളതാണ് ബേസിക് ലെവൽ കോഴ്സ്. അടിസ്ഥാനപരമായ വാക്കുകളും പ്രയോഗങ്ങളും പഠിച്ച് മെല്ലെ ഇംഗ്ലീഷ് സെന്റൻസുകൾ നിർമ്മിക്കാനും അവ ഉപയോഗിച്ച് ആശയ വിനിമയം നടത്താനും ബേസിക് ലെവൽ കോഴ്സ് നിങ്ങളെ പ്രാപ്തരാക്കുന്നു
ഇംഗ്ലീഷ് സംസാരം കൂടുതൽ ഫ്ലുവന്റ് ആക്കാനും വൊക്കാബുലറി മെച്ചപ്പെടുത്താനും ഉദ്ദേശിക്കുന്നവർക്കായുള്ളതാണ് ഇന്റർമീഡിയേറ്റ് ലെവൽ. കോഴ്സിലുടനീളം, ട്രൈനേഴ്സുമായി നിരന്തരം സംസാരിച്ച് പ്രാക്ടീസ് ചെയ്യാൻ അവസരങ്ങളുണ്ടാവും.
നിങ്ങളുടെ നിലവിലെ ഇംഗ്ലീഷ് പ്രാവീണ്യം കൂടുതൽ മെച്ചപ്പെടുത്താൻ ഈ കോഴ്സ് ഉപകരിക്കും. എല്ലാ ദിവസവും അര മണിക്കൂർ സമയം പേർസണൽ ട്രെയ്നറോട് സംസാരിച്ച് ഇംഗ്ലീഷ് പ്രാക്ടീസ് ചെയ്യാം. വൊക്കാബുലറിയിലും ഉച്ചാരണത്തിലും പ്രത്യേകം ഊന്നൽ നൽകിക്കൊണ്ടാണ് കോഴ്സ് സജ്ജീകരിച്ചിരിക്കുന്നത്
വർക്ക് ചെയുന്നവരായാലും, ഇപ്പോൾ പഠിക്കുന്നവരായാലും, ഇംഗ്ലീഷ് ഹൗസിൽ നിങ്ങൾക്കുള്ള കോഴ്സ് കണ്ടെത്താം.
English House, based in Calicut, Kerala, is a leading platform for online and offline IELTS and spoken English courses. Specializing in personalized mentoring through WhatsApp, we boast a team of over 200 dedicated trainers, providing top-notch Spoken English classes. We also provide comprehensive live online spoken English classes, ensuring an interactive learning experience for individuals aiming to excel in English communication and IELTS examinations.